ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മുംബൈ താരങ്ങള്‍ ഇപ്പോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പണ്ട് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ സഹായിക്കാന്‍ കിറോണ്‍ പൊള്ളാര്‍ഡ് ഓടിയെത്തുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു കാഴ്ചയും കാണാനില്ല. പലരും ടീമില്‍ മടുത്ത പോലെയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിനുള്ളില്‍ തന്നെ പലര്‍ക്കും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.