✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഡെയർ ഡെവിൾസിനു കനത്ത തിരിച്ചടി; ടീമിലെ സൂപ്പര്‍താരത്തിന് പരുക്ക്
Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (10:27 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഡൽഹി ഡെയർ ഡെവിൾസിനു കനത്ത തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ പിന്മാറിയതാണ് ടീമിന് വിനയായത്.
റബാഡയുടെ പരുക്ക് ഗുരുതരമല്ലെങ്കിലും ഒരുമാസത്തെ വിശ്രമം അത്യാവശ്യമാണ്. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി അദ്ദേഹം സുഹം പ്രാപിക്കേണ്ടതുണ്ട്. അതിനാല്‍ ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ ടീം മാനേജർ മുഹമ്മദ് മൂസാജി പറഞ്ഞു.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ റബാഡയുടെ പിന്മാറ്റം ഡൽഹിക്ക് കനത്ത തിരിച്ചടിയായി. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചൽ സ്റ്റാർക്കും ഐ പി എല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഞായറാഴ്ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ശിഖര്‍ ധവാനോട് മമതയില്ല, രഹാനെയ്ക്ക് ലോട്ടറി!
ആ സങ്കടകരമായ സ്ഥിതി മാറി, ഇപ്പോള്‍ ധോണി സന്തോഷവാന്‍ !
വെടിക്കെട്ടിന് തുടക്കമിടാന്‍ സെവാഗ് വീണ്ടും; ഐപിഎല്‍ ആഘോഷം ഗംഭീരമാകും!
ഫീല്‍ഡ് ചെയ്യാന്‍ കൊതി, വിക്കറ്റിന് പിന്നിലേക്കില്ല; റോബിന് ഉത്തപ്പ മനസുതുറക്കുന്നു
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അവർ വരുന്നു; ലക്ഷ്യം വിജയം
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല
റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ
ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ
ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക
IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം
Next Article
കോമണ്‍വെല്‍ത്ത് ഗെയിംസ്; സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം