കോഹ്ലിയുടെ ടീമിന് രാഹുലിന്റെ വക തിരിച്ചടി; ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല
വെള്ളി, 31 മാര്‍ച്ച് 2017 (15:09 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനിടെയുണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ ഐപിഎല്ലില്‍ നിന്ന് ലോകേഷ് രാഹുല്‍ വിട്ടുനില്‍ക്കും. തോളെല്ലിനേറ്റ പരുക്കിന് ഒരു മാസത്തിലധികം വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.