വീട്ടുജോലിക്കാരിയുമായുണ്ടായ തർക്കത്തിനിടെ ചുണ്ട് കടിച്ചുമുറിച്ചെന്നാണ് പരാതി. കടിയെ തുടർന്ന് വീട്ടുജോലിക്കാരിയുടെ ചുണ്ട് പൂർണ്ണമായും മുറിഞ്ഞുപോയി. ഇക്കാര്യം ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.കേസ് വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.