മഞ്ഞുകാലം വരുന്നു; കൊവിഡ് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (14:41 IST)
മഞ്ഞുകാലം വരുന്ന സാഹചര്യത്തില്‍ കൊവിഡ് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ രോഗികളുടെ എണ്ണം കൂടുകയാണെന്നും രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നുമാണ് ഒക്ടോബര്‍ 25ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. 
 
പുതിയതായി കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളില്‍ 60 ശതമാനവും മഞ്ഞുകാലം അടുത്ത രാജ്യങ്ങളാണ്. അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍