ഉടൻ നഗരം വിടണം: ഖാർക്കീവിലെ ഇന്ത്യക്കാർക്ക് അടിയന്തിര നിർദേശം

ബുധന്‍, 2 മാര്‍ച്ച് 2022 (18:08 IST)
ഖാർക്കീവിലെ ഇന്ത്യക്കാർ അടിയന്തിരമായി നഗരത്തിന് പുറത്ത് കടക്കണമെന്ന് ഇന്ത്യൻ എംബസി. യുക്രെയ്‌ൻ സമയം വൈകീട്ട് ആറ് മണിക്ക് മുൻപായി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനാണ് എംബസി നിർദേശം.
 
പെസോചിൻ,ബബായെ,ബെസ്ലിയുഡോവ്‌ക എന്നിവിടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍