ബോക്കോഹറാമിന്‍റെ കൊലയാളി നേതൃത്വത്തിന്‍റെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവെപ്പാണിതെന്ന് യുഎസ് ഉദ്യോഗസഥന്‍ സമാന്ത പവര്‍ പറഞ്ഞു. നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമത്തില്‍ 27 പേരുടെ മരണത്തിനിടയാക്കിയ ആക്രണം ബോക്കോഹറാം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.