ക്രിമിയ പാലത്തിനെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് യുക്രൈന് ഡ്രോണുകളെ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മോസ്കോ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. മോസ്കോയില്‍ പുലര്‍ച്ചെ 2.20നാണ് സംഭവം നടക്കുന്നത്. കൂടാതെ വെള്ളിയാഴ്ചയും ഒരു ഡ്രോണിനെ തകര്‍ത്തിരുന്നതായും പറയുന്നു.