ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധം അധികം വൈകാതെ അവസാനിപ്പിക്കുകയാണ്. അതിനുവേണ്ടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നുമാണ് പുടിന്‍ മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്ക് ഒടുവിലാണ് അവസാനിച്ചിട്ടുള്ളത്.