രണ്ട് ഡോസ് വാക്‌സിനെടുത്ത യുകെ ആരോഗ്യമന്ത്രിക്ക് കൊവിഡ്

ഞായര്‍, 18 ജൂലൈ 2021 (11:31 IST)
രണ്ട് കൊവിഡ് പ്രതിരോധ വാക്‌സിൻ ഡോസുകൾ സ്വീകരിച്ചിട്ടും യു‌കെ ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
 

This morning I tested positive for Covid. I’m waiting for my PCR result, but thankfully I have had my jabs and symptoms are mild.

Please make sure you come forward for your vaccine if you haven’t already. pic.twitter.com/NJYMg2VGzT

— Sajid Javid (@sajidjavid) July 17, 2021
കോവിഡ് പോസിറ്റീവായതിന് പിന്നാലെ മന്ത്രി പത്ത് ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ച സാജിദ് മറ്റ് മന്ത്രിമാര്‍ക്കൊപ്പം പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്നലെയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍