പാക്കിസ്ഥാനെക്കൂടാതെ തുര്‍ക്കി, ഇറാന്, ഇറാഖ്, യെമന്‍, സൊമാലിയ, ലിബിയ, സിറിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ക്കും യാത്രാ വിലക്കുണ്ട്. അതേസമയം പാക്കിസ്ഥാന് യുഎഇയോട് ഔദ്യോഗികമായി വിശദീകരണം തേടുകയാണെന്ന് പാക് വിദേശ കാര്യ വക്താവ് ഹഫീസ് ചൗധരി അറിയിച്ചിട്ടുണ്ട്.