2019 ഫെബ്രുവരി 27ന് പാകിസ്ഥാന് പിടിയിലായ ഇന്ത്യയുടെ ഐ എ എഫ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധ്മാനെ, പാകിസ്ഥാന് ഭയന്ന് വിട്ടയച്ചതാണെന്ന് വിവരം. വര്‍ധ്മാനെ വിട്ടില്ലെങ്കില്‍ അന്നുരാത്രി ഒമ്പതുമണിക്ക് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ ഭയന്നാണ് പാകിസ്ഥാന് വിട്ടയയ്ക്കാന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.