ബഹുനില കെട്ടിടം തകര്‍ന്നു വീണ് ആറു മരണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (13:00 IST)
ദക്ഷിണ പോളണ്ടിൽ മൂന്നു നില കെട്ടിടം തകർന്നു വീണ് ആറു മരണം. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 
 
പതിനെട്ടിലധികം ആളുകള്‍ താമസിക്കുന്ന പാർപ്പിട സമുച്ചയമാണ് തകർന്നു വീണത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചത്.
Next Article