വോള്‍വോയുടെ 45 ലക്ഷം രൂപ വിലവരുന്ന കാറിലാണ് കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ച് കളിച്ചത്. പുതിയ എസ് 60 ക്രോസ് കണ്ട്രി സെഡാനില്‍ കുട്ടികള്‍ ചുമപ്പും പച്ചയും ഒക്കെ വാരിപ്പൂശുകയായിരുന്നു. ചില വിരുതന്മാര് കാറില്‍ ഏണിയും പാമ്പും വരച്ചു. എന്നാല്‍ ചിലര്‍ പൂക്കളും വരയ്ക്കാന്‍ തുടങ്ങി.