വനിതാ പൊലീസുകാർ അല്പവസ്ത്രത്തിൽ നില്‍ക്കുന്ന ചിത്രങ്ങൾ ഇതാ!
ബുധന്‍, 3 ഡിസംബര്‍ 2014 (14:21 IST)
വനിതാ പൊലീസുകാർ അല്പവസ്ത്രത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയിരിക്കുകയാണ്.
വനിതാ പൊലീസുകാർ പരസ്പരം പോസ് ചെയ്താണ് ചിത്രങ്ങള്‍ എല്ലാം എടുത്തത്. അല്പവസ്ത്രത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ബ്ളൂലൈൻ ബ്യൂട്ടീസ് എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിലർ യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളും ഇതോടൊപ്പമുണ്ട്.
ഗുരുതരമായ അച്ചടക്കലംഘനമാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചതെന്നും. ഇത്തരത്തിലുള്ള സമീപനങ്ങള്‍ പൊലീസിനെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ വനിതാ പൊലീസുകാർ നടപടി നേരിടാന്‍ ഒരുങ്ങുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.