കടല്‍ക്കൊല കേസില്‍ ഇന്ത്യന്‍ നിയമനടപടികളില്‍ കുടുങ്ങിയ നാവികരെ രക്ഷപ്പെടുത്താന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോറ്റി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലെ ചക്ക് ഹഗലുമായി വാഷിംഗ്‌ടണില്‍വെച്ച് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.