ഫോണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ മുറിക്കും സാരമായ കേടുപാടുകള്‍ പറ്റി. മുറി നശിച്ചതിന് ഇയാളില്‍ നിന്ന് ഹോട്ടല്‍ അധികൃതര്‍ 1800 ഓസ്ട്രേലിയന്‍ ഡോളര്‍ ഈടാക്കി. അതേസമയം, ഈ തുക നല്കാമെന്ന് സാംസങ് സമ്മതിച്ചതായി താം ഹുവ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.