പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു; താല്‍പ്പര്യമുള്ള വീഡിയോ ഏതെന്ന് അറിഞ്ഞാല്‍ ഞെട്ടും - സണ്ണിയാണ് എന്നും നമ്പര്‍ വണ്‍!
ചൊവ്വ, 10 ജനുവരി 2017 (14:21 IST)
അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പ്രമുഖ അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ് പുറത്തുവിട്ട 2016ലെ കണക്കുകളില്‍ നിന്നാണ് ഈ വിവരം വ്യക്തമായത്. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരില്‍ 30ശതമാനം പേര്‍ സ്‌ത്രീകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ കാണുന്നതില്‍ ഒന്നാം സ്ഥാനത്തുള്ളത് ഫിലിപ്പീനികളാണ്. നാലാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ലെസ്‌ബിയന്‍ സെക്‍സാണ് ഇന്ത്യന്‍ ഇന്ത്യന്‍ സ്‌ത്രീകള്‍ കൂടുതലായി തെരയുന്നത്. അശ്ലീല സിനിമകളില്‍ നിന്ന് വിരമിച്ച് ബോളിവുഡ് സിനിമകളില്‍ അരങ്ങേറിയ സണ്ണി ലിയോണിന്റെ വീഡിയോകള്‍ക്കാണ് ഇവര്‍ പ്രമുഖ സ്ഥാനം നല്‍കുന്നത്.
ഇന്‍സെസ്റ്റ് വീഡിയോകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും ഇന്റര്‍നെറ്റില്‍ പുരുഷന്‍മാര്‍ ഏറ്റവും അധികം തിരയുന്നത് 'മില്‍ഫ്' എന്ന വാക്കാണത്രെ. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലായും ഇത്തരം സൈറ്റുകളില്‍ എത്തുന്നതെന്നും കണക്കുകള്‍ പറയുന്നു. അതേസമയം, പോണ്‍ഹബ് സന്ദര്‍ശിച്ചവരുടെ അടിസ്ഥാനത്തില്‍ മാത്രം തയാറാക്കിയ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണതയില്ലാത്തതാണെന്നും കണക്കുകള്‍ തെറ്റാകാമെന്നും നിഗമനമുണ്ട്.