ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാംപ്യൻമാരായ ചെൽസിയും പ്രമുഖ ക്ലബ്ബുകളായ ലിവർപൂളും, ടോട്ടനം ഹോട്‌സ്പര്‍ മലയാളികളെ ശെരിക്കും ഞെട്ടിച്ചു.കേരളത്തിലെ ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നാണ് ക്ലബ്ബുകള്‍ ഞെട്ടിച്ചത്.
എല്ലാ കേരളീയർക്കും ഓണാശംസകൾ നേരുന്നുവെന്നതായിരുന്നു ചാംപ്യൻ ക്ലബിന്റെ പോസ്റ്റ്. ഒപ്പം ഗോൾനേട്ടമാഘോഷിക്കുന്ന ടീമംഗങ്ങളുടെ ചിത്രത്തിലും 'ഹാപ്പി ഓണം' എന്നെഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലബുകളുടെയും ഓണാശംസകൾക്ക് നൂറുകണക്കിന് മലയാളികളാണ് മറുപടിയുമായി എത്തിയിരിക്കുന്നത്.