വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം യോഷിനോരി ഓഷുമിക്ക്

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (15:57 IST)
ഈ വർഷത്തെ നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ജപ്പാൻകാരനായ യോഷിനോരി ഓഷുമിക്കാണ് ഇത്തവണത്തെ പുരസ്കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഊർജതന്ത്ര നൊബേൽ നാളെയും രസതന്ത്ര നൊബേൽ ബുധനാഴ്ചയും പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണു സമാധാന നൊബേൽ പ്രഖ്യാപനം. 
 
Next Article