അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 മരണങ്ങള്‍ സംഭവിച്ച ന്യൂയോർക്കിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും സ്റ്റേ അറ്റ് ഹോം ഉത്തരവും നിലനില്‍ക്കുന്നതിനാല്‍ വിവാഹങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നത് തടയാനാണ് പുതിയ ഉത്തരവ്.വിവാഹം നടത്തി കൊടുക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും അനുമതി നല്‍കുന്ന വ്യവസ്ഥകളും ഉത്തരവില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്.