ന്യൂയോര്‍ക്കില്‍ 21വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം

ശ്രീനു എസ്

വ്യാഴം, 1 ഏപ്രില്‍ 2021 (19:34 IST)
ന്യൂയോര്‍ക്കില്‍ 21വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം. കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ല് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ഒപ്പുവച്ചു. നേരത്തേ കാലിഫോര്‍ണിയ ഇത്തരത്തില്‍ കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്.
 
ഇത്തരത്തില്‍ അമേരിക്കയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന 16മത്തെ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. എന്നാല്‍ 21 വയസിനു താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍