ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആഗ്രഹിക്കുന്നു. 43 ശതമാനം ആളുകള്‍ ട്രംപിന്റെ ഭരണത്തില്‍ സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. ഭൂരിഭാഗം ജനങ്ങളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അദ്ദേഹം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും പബ്ളിക് പോളിസി പോളിങ് പ്രസിഡന്റ് ഡീന്‍ ഡെബ്നാം അഭിപ്രായപ്പെട്ടു.