പിന്നിലൂടെ പതുങ്ങിയെത്തിയ കരിമ്പുലി അയാൾക്ക് നേരെ ചാടി, പക്ഷേ പിന്നീട് നടന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ച

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (10:16 IST)
മെക്‌സികോയിലെ വൈറ്റ് ടൈഗര്‍ സാങ്ച്വറിയിലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കരിമ്പുലിയും അതിന്റെ പരിശീലകനും തമ്മിലുള്ള വീഡിയോ ആണിത്. പരിശീലകന്റെ പിന്നിലൂടെ പതുങ്ങിയെത്തി അയാളുടെ മേലേക്ക് ചാടുകയാണ് കരിമ്പുലി. അയാളെ കടിച്ച് കീറുമെന്ന് തോന്നുമെങ്കിലും സംഭവിച്ചത് വേറൊന്നാണ്.
 
ഫെയ്സ്ബുക്കിൽ പോഎറ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു കോടിയിലധികം പേരാണ് കണ്ടിരിക്കുന്നത്. പതിമൂന്ന് ലക്ഷത്തിലധികം ലൈക്കും 12 ലക്ഷത്തോളം ഷെയറും വീഡിയോയ്ക്ക് ലഭിച്ചു.
 
വീഡിയോ:
Next Article