മെസിയുടെ കണ്ണീര്‍ വീണ ടിഷ്യു പേപ്പറിന് ലേലത്തില്‍ ലഭിച്ചത് ഒരു മില്യണ്‍ ഡോളര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (16:11 IST)
മെസിയുടെ കണ്ണീര്‍ വീണ ടിഷ്യു പേപ്പറിന് ലേലത്തില്‍ ലഭിച്ചത് ഒരു മില്യണ്‍ ഡോളര്‍. ബാഴ്‌സയില്‍ നിന്നുള്ള വിടവാങ്ങള്‍ പത്രസമ്മളനത്തില്‍ കണ്ണീര്‍ തുടക്കാന്‍ ഉപയോഗിച്ച ടിഷ്യുപേപ്പറാണ് ഇത്രയും ഉയര്‍ന്ന വിലക്ക് ലേലത്തില്‍ വിറ്റുപോയത്. ഇതാരാണ് വാങ്ങിയതെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ലഭ്യമല്ല. ഓണ്‍ലൈന്‍ പരസ്യം വഴിയാണ് കച്ചവടം നടന്നത്. വിദേശമാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article