അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബയാണെന്ന് അമേരിക്ക. നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പായിരുന്നു ആക്രമണം. പാകിസ്ഥാന്‍ അടക്കമുള്ള സാര്‍ക് രാജ്യതലവന്മാരെ ചടങ്ങിന് ക്ഷണിച്ച സാഹചര്യത്തിലായിരുന്നു ആക്രമണം നടന്നത്.