നൈജീരിയയില്‍ അടുത്ത ജനുവരിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു ഇന്ത്യക്കാരനെയും രണ്ട് പാകിസ്താനികളെയും തട്ടിക്കൊണ്ട് പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ കാണാതാകുന്നത്.
കിലോമീറ്റര്‍ അകലെ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. തട്ടിക്കോണ്ട് പോയവര്‍ ഇവരെ ബലമായി ബോട്ടില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.
തട്ടിക്കൊണ്ടുപോകപ്പെട്ടവര്ക്കായി പൊലീസും സൈന്യം ചേര്‍ന്ന് ശക്തമായ തെരച്ചില്‍ തുടരുകയാണെന്ന് സംയുക്ത സേന അധികൃതര്‍ അറിയിച്ചു.