നേരത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ട്രംപ് വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ട്രംപിന്റെ ടേപ്പ് ഏറെ വിവാദമാവുകയും ഇതിനെതിരെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നില പരുങ്ങലിലായ ട്രംപ് പീന്നീട് പരാമർശത്തിൽ മാപ്പ് പറഞ്ഞിരുന്നു.