അമ്മയ്ക്കൊപ്പം ഡോക്ടറിനെ കാണാൻ എത്തിയപ്പോൾ പല്ലിലെ പാട് പോകാൻ പാലിന്റെ പ്രോട്ടീൻ അടങ്ങിയ പേസ്റ്റ് തേച്ചാൽ മതിയെന്ന് ഡോക്ടർ നിർദേശിച്ചു. എംഐ പേസ്റ്റ് വൺ എന്ന ഉൽപ്പന്നവും കുറിച്ചുകൊടുത്തു. ഡെനീസിന് ആസ്തമ രോഗമുള്ളതിനാൽ എന്ത് പദാർഥവും ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ഏറെ കരുതൽ നൽകാറുണ്ടായിരുന്നു.