ഏജൻസി വഴിയാണ് മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന വൈദ്യലോകം നടത്തി, ഉറപ്പുവരുത്തി. നിയമജ്ഞർ തയാറാക്കിയ കരാർ വഴിയാണ് വൻ തുക കാത്തിയാക്കു വ്യവസായി കൈമാറിയത്. തുടർന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്.
പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ..’ കാത്തിയ തന്നെ മാധ്യമ പ്രവർത്തകരുടെ കുസൃതി ചോദ്യങ്ങൾക്കു മറുപടി നൽകി. സംഭവം രാജ്യാന്തര വാർത്ത ഏജൻസികൾ വൻ വാർത്തയാക്കി.