കെറിയുടെ ഫോണ്‍ ഇസ്രയേല്‍ ചോര്‍ത്തി?

Webdunia
തിങ്കള്‍, 4 ഓഗസ്റ്റ് 2014 (13:42 IST)
സമാധാന ചര്‍ച്ചയ്ക്കായി ഇസ്രയേലിലെത്തിയ ജോണ്‍കെറിയുടെ ഫോണ്‍ ഇസ്രയേല്‍ ചോര്‍ത്തിയതാ‍യി റിപ്പോര്‍ട്ടുകള്‍.ജര്‍മ്മന്‍ വാര്‍ത്താവാരികയായ ദെര്‍ സ്പീഗെല്‍ ആണ് ഇസ്രയേല്‍  കെറിയുടെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചര്‍ച്ചയ്ക്കിടയില്‍ കെറി ഫോണില്‍ പശ്ചിമേഷ്യയിലെ നിരവധി നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.ചോര്‍ത്തിയ വിവരങ്ങള്‍ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രയോജനപ്പെടുത്തിയെന്നും സ്പീഗെല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തിയ സംഭവത്തെപ്പറ്റി ഇസ്രയേലും കെറിയും ഇതുവരെ പ്രതികരിച്ചിട്ടില്ലെ