വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്‌ക്ക് പുറമേ ഫിലിപ്പിന്‍സ്, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. കണക്കുകൾ പ്രകാരം ചൈനയിൽ മാത്രം ഇതുവരെ 1523 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.66,492 പേര്‍ക്ക് ചൈനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.