പാക്കിസ്ഥാനില്‍ പിതാവ് അഞ്ചു മക്കളെ ക്രൂരമായി വധിച്ചു. കഴുത്തുഞെരിച്ചാണ് ഇയാള്‍ കൊല നടത്തിയത്. ഉറങ്ങുകയായിരുന്ന കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.
ഇതേത്തുടര്‍ന്ന് ഇയാളെ അയല്‍ വാസികള്‍ ചേര്‍ന്ന് ഇയാളെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. പീഡനം സഹിക്കാനാവാതെ നേരത്തെ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. ഒരു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്.