പിതാവിന്റെ ക്രൂരത; അഞ്ചു മക്കളെ കഴുത്തുഞെരിച്ചു കൊന്നു

വെള്ളി, 9 ജനുവരി 2015 (18:15 IST)
പാക്കിസ്ഥാനില്‍  പിതാവ് അഞ്ചു മക്കളെ ക്രൂരമായി വധിച്ചു. കഴുത്തുഞെരിച്ചാണ് ഇയാള്‍ കൊല നടത്തിയത്. ഉറങ്ങുകയായിരുന്ന കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് ഇയാളെ അയല്‍ വാസികള്‍ ചേര്‍ന്ന് ഇയാളെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. പീഡനം സഹിക്കാനാവാതെ നേരത്തെ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. ഒരു വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക