അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബെര്‍ണി സാന്‍ഡേഴ്‌സും ഹിലരി ക്ലിന്റണും തമ്മിലുള്ള മത്സരം തുടരുകയാണ്. 2383 പ്രതിനിധികളുടെ പിന്തുണവേണ്ട ഹിലരിക്ക് ഇപ്പോള്‍ 2305 പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 1539 പേരുടെ പിന്തുണ മാത്രമാണ് സാന്‍ഡേഴ്‌സിനുള്ളത്.