✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Close the sidebar
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Ad
കൊവിഡ് ബാധിച്ച് ബിഷപ്പ് മരിച്ചു: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍
ശ്രീനു എസ്
ചൊവ്വ, 3 നവംബര്‍ 2020 (16:29 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍. മോണ്ടിനെഗ്രോയിലാണ് സംഭവം. ചെറുരാജ്യമായ മോണ്ടിനെഗ്രോയില്‍ നിലവില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. ഇതോടൊപ്പമാണ് വിശ്വാസികളുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും. മരണമടഞ്ഞ ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യ ശുശ്രൂഷയിലാണ് ജനം തിക്കിത്തിരക്കി അന്ത്യ ചുംബനം നല്കാന് എത്തിയത്.
ബിഷപ്പിന്റെ ഭൗതിക ദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല ബിഷപ്പിന്റെ കൈകളിലും മുഖത്തും വിശ്വാസികള്‍ ചുംബനം നല്‍കുകയും ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വിദ്യാർത്ഥികൾ ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിയ്കണം, അറിയു !
സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മുല്ലപ്പള്ളി
സരിത നായര്‍ക്ക് ഒരുലക്ഷം രൂപ സുപ്രീംകോടതി പിഴ ചുമത്തി
അച്ചാറിന്റെ വില്ലത്തരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? ഇക്കാര്യങ്ങൾ അറിയു !
ഇന്ത്യയിൽ നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേയ്ക്കും, മാഗ്നൈറ്റിന്റെ നിർമ്മാണം ആരംഭിച്ച് നിസ്സാൻ
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
കൊച്ചിയില്‍ ആരോഗ്യപ്രശ്നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍
ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്
പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന് സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്
മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
Next Article
"രണ്ട് സഭകളിലും കൂടി 100 എംപിമാർ തികച്ചില്ല": കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്രമോദി