ബ്രിട്ടന്റെ പുതിയ വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി എലിസബത്ത് രാജ്ഞിയെ ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി തെരേസ സന്ദര്‍ശിച്ചിരുന്നു.