രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് തീവ്രവാദികളെ വധിക്കാനായതെന്ന് ധാക്ക മെട്രോ പൊളീറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മസൂദ് അഹമ്മദ് അറിയിച്ചു. ധാക്ക റസ്റ്റോറന്റെ ആക്രമണത്തിന് ബംഗ്ലാദേശ് പൊലീസ് തീവ്രവാദികള്‍ക്ക് എതിരെ നടത്തിയ ശക്തമായ നീക്കങ്ങളില്‍ ഒന്നാണ് ഇത്.