താലിബാന്റെ പിന്തുണയോടെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ വളരുകയും അമേരിക്കയ്ക്ക് അത് ഭീഷണിയാകുമെന്നും അമേരിക്കന്‍ സംയുക്ത സൈനിക മേധാവി മാര്‍ക് മില്ലി പറഞ്ഞു. അമേരിക്കന്‍ സെനറ്റിലാണ് ഇക്കാര്യം പറഞ്ഞത്. താലിബാന്‍ ഭീകര സംഘടനയാണെന്നും അല്‍ഖ്വയ്ദയുമായി ഇവര്‍ക്ക് ഉറ്റ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.