അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ കമാന്‍ഡര്‍ പിടിയില്‍

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (19:15 IST)
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരനെ സൈനികര്‍ പിടികൂടി. ക്വാരി സലാഹുദ്ദീന്‍ അയൂബി എന്നയാളാണു പിടിയിലായത്‌. നാഷണല്‍ ഡയറക്‌ടറേറ്റ്‌ ഫോര്‍ സെക്യൂരിറ്റി (എന്‍ഡിഎസ്‌) ആണ്‌ അയൂബിനെ പിടികൂടിയത്‌.

ഇയാള്‍ ഭീകര സംഘടനയായ താലിബാന്റെ കമാന്‍ഡറാണ്.  ചൊവ്വാഴ്‌ച കാണ്ഡഹാറില്‍നിന്നാണ്‌ ഇയാളെ പിടികൂടിയതെന്ന്‌ എന്‍ഡിഎസ്‌ അധികൃതര്‍ അറിയിച്ചു.