ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനം ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇന്നലെയും ഇന്നുമായി ചര്‍ച്ച ചെയ്യുന്നത് ഈ ‘മിന്നല്‍’ സന്ദര്‍ശനത്തെക്കുറിച്ചാണ്. മോഡിയുടെ സന്ദര്‍ശനം ശുഭസൂചനയാണെന്നാണ് പാകിസ്ഥാന്‍ പ്രതികരിച്ചിരിക്കുന്നത്.