മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ച വിധി ഇറ്റാലിയന്‍ സുപ്രീം കോടതിയും ശരിവെച്ചു.
തന്റെ നിയന്ത്രണത്തിലുള്ള രണ്ട് കമ്പനികള്‍വഴി അമേരിക്കന്‍ സിനിമകളുടെ അവകാശം കൈക്കലാക്കിയ കേസിലായിരുന്നുനികുതിവെട്ടിപ്പ് കേസിലാണ് കഴിഞ്ഞ ഒക്ടോബറില്‍ ബെര്‍ലുസ്കോണിയെ ശിക്ഷിച്ചത്.
ഭരണസ്ഥാനങ്ങള്‍ കൈകാര്യംചെയ്യുന്നതില്നിന്നും ബെര്‍ലുസ്കോണിയെ കോടതി വിലക്കി.