നാറ്റോ ആക്രമണം: പാക് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു
ശനി, 25 ഓഗസ്റ്റ് 2012 (17:41 IST)
PRO
PRO
അഫ്‌ഗാനിസ്ഥാനില്‍ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടു. പാക് താലിബാന്‍ നേതാവ് മുല്ല ദാദുള്ളയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ അഫ്‌ഗാനില്‍ പാക് അതിര്‍ത്തിയിലായിരുന്നു ആക്രമണം.
ഭീകരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് സേന വ്യോമാക്രമണം നടത്തിയത്.
ദാദുള്ള കൊല്ലപ്പെട്ടതായി പാക് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.