ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ഒരു വിധത്തിലുമുള്ള ചർച്ചയില്ല എന്ന നിലപാടാണ് ചൈന എടുത്തിരുന്നു. അതിനിടെ ‘ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ദോക് ലാ ഭാഗത്തു നിന്ന് ഇന്ത്യൻ സേന പിൻവാങ്ങുകയില്ലെന്ന് കേന്ദ്രമന്ത്രിമാരോടു വിദേശകാര്യ മന്ത്രാലയം പറഞ്ഞുവെന്നാണ്. എന്നാല്‍ ഇത്തരം തെറ്റായ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.