നമ്മള്‍ എറിഞ്ഞുകൊടുക്കുന്നതെല്ലാം ചാടി കടിച്ചെടുക്കുന്ന നായകളുടെ കഴിവ് ഒന്ന് വേറെതന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ ലക്ഷ്യം തെറ്റി നായകള്‍ നിലത്ത് വീഴാറും ഉണ്ട്. അത്തരത്തിലൊരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
രസകരമായ ആ വിഡിയോ ഫേസ്ബുക്കില്‍ ഒരു കോടിയലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.