ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രേയ്ക്ക് ഫാസ്റ്റ് വിഭവമാണ് ഇഡ്‌ളി. ആവിയില്‍ വേവിക്കുന്നതിനാല്‍ തന്നെ ഉദരത്തിന്റെ ആരോഗ്യത്തിന് ഇഡ്‌ളി വളരെ നല്ലതാണ്. എങ്കിലും പൂ പോലത്തെ മൃദുലമായ ഇഡ്‌ളി ഉണ്ടാക്കുക എന്നത് എപ്പോഴും വെല്ലുവിളിയായ കാര്യമാണ്. എന്നാല്‍ ചില ടിപ്പ്‌സുകള്‍ ഉപയോഗിച്ച് നോക്കിയാല്‍ വീട്ടില്‍ തന്നെ മൃദുവായ ഇഡ്‌ളി ഉണ്ടാക്കാവുന്നതാണ്.
പുളിപ്പിക്കുമ്പോള്‍ ഒരു നനഞ്ഞ തുണി കൊണ്ട് മൂടുന്നത് നന്നായിരിക്കും
ഇഡ്‌ളി മോള്‍ഡില്‍ ഒരു തുള്ളി നെയ്യ്/എണ്ണ തേച്ചാല്‍ ഇഡ്‌ളി എളുപ്പത്തില്‍ വേര്‍പെടുത്താന്‍ സാധിക്കും.
പുളിപ്പിച്ച മാവ് ക്രമമായി ഇളക്കുക ( ഒരിക്കലുംഓവര്‍മിക്‌സ് ചെയ്യരുത്).
മാവ് കട്ടിയാണെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കുക.