മീൻ വറുത്തതില്ലാതെ ചോറുണ്ണാത്തവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ മീൻ പാകം ചെയ്യുന്ന കാര്യത്തിൽ നമുക്ക് പ്രത്യേക താൽപര്യം തന്നെ ഉണ്ടാകും. മീൻ വറുക്കുമ്പോൾ അടിയിൽ കരിഞ്ഞ് പിടിക്കുന്നത് പല അടുക്കളകളും നേരിടുന്ന ഒരു പ്രശ്നമാണ് എന്നാൽ ഇതിനുള്ള പരിഹാരവും വമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്.