നന്നായി പഴുത്ത പപ്പായ പള്‍പ്പ് പോലെയാക്കി അല്‍പ്പനേരം മുഖത്ത് പുരട്ടുകയാണ് വേണ്ടത്. പപ്പായ പുരട്ടിയിട്ട ശേഷം നന്നായി മുഖത്ത് സ്‌ക്രബ് ചെയ്യണം. ചൂട് കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ പപ്പായ സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയ പഴമാണ് പപ്പായ.