മുഖത്ത് ആദ്യം തേക്കേണ്ടത് മോയ്ചറൈസര്‍ ആണോ സണ്‍സ്‌ക്രീന്‍ ആണോ?

Webdunia
വ്യാഴം, 21 ജൂലൈ 2022 (15:26 IST)
മുഖം പരിപാലിക്കാന്‍ വിവിധതരം മോയ്ചറൈസറുകളും സണ്‍സ്‌ക്രീനുകളും ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഓരോന്ന് എങ്ങനെയാണ് മുഖത്ത് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് പലപ്പോഴും നമുക്ക് കൃത്യമായ ധാരണയുണ്ടാകാറില്ല. എണ്ണ മയം കൂടിയ സ്‌കിനുകള്‍ക്ക് അതിന് പ്രത്യേകമായി മോയ്ചറൈസറുകളും സണ്‍സ്‌ക്രീനുകളും ഉണ്ട്. എണ്ണ മയം കുറഞ്ഞ മുഖത്ത് പുരട്ടേണ്ട പ്രത്യേക പ്രൊഡക്ടുകളും ഉണ്ട്. അത് ചര്‍മ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുക്കണം. 
 
മാത്രമല്ല മോയ്ചറൈസേഷനും സണ്‍സ്‌ക്രീനും ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും ഡോക്ടര്‍ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. മോയ്ചറൈസേഷന്‍ പുരട്ടിയ ശേഷമായിരിക്കണം സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article