പല്ലിലെ വേദനയകറ്റി കേടുപാടുകള്‍ പരിഹരിക്കുന്നതിന് ചിലവുകുറഞ്ഞ മാര്‍ഗം!

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (11:31 IST)
പല്ലിലെ വേദനയകറ്റി കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ഔഷധം വീട്ടില്‍ തന്നെ തയ്യാറാക്കാം. പല്ലിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് കേടുവരുന്നതിനുള്ള പ്രധാന കാരണം. ഒലിവ് ഓയില്‍ വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്ത് 10മിനിറ്റ് വായില്‍ കൊള്ളിക്കുന്നത് പല്ലുവേദന അകറ്റാന്‍ സഹായിക്കും.
 
കരയാമ്പു എണ്ണകൊണ്ട് പല്ലിലെ കേടുവന്നഭാഗത്ത് തേച്ചാല്‍ പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകള്‍ നശിക്കുകയും വേദന മാറുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article